കോഴിക്കോട് വികസന അതോറിറ്റിയുടെ ബജറ്റില്‍ നിരവധി വികസന പദ്ധതികള്‍ ആരംഭിക്കുന്നു. സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്ന മുറക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രാമനാട്ടുകര ജംഗ്ഷന് വികസന പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. വനിതാ പ്രഫഷനലുകള്‍ക്കായി ഹോസ്റ്റല്‍ സമുച്ചയത്തിന്റെയും അപ്പാര്‍ട്ട്മെന്റിന്റെയും നിര്‍മ്മാണം, വട്ടക്കിണര്‍ ജംഗ്ഷന് വികസനം എന്നിവയുള്‍പ്പെടെ ഉടന്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. കരിക്കാംകുളം ലിങ്ക് നിര്‍മ്മാണം, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് പ്ലാസ, ഫ്രാന്‍സിസ് റോഡ് ജംഗ്ഷന്, സൗത്ത് ബീച്ചില്‍ പാര്‍ക്കിങ് പ്ലാസ നിര്‍മ്മാണം, പാളയം ഏരിയ ...
Read More »