Home » Tag Archives: kozhikode-diftheria-medical-college-vaccination

Tag Archives: kozhikode-diftheria-medical-college-vaccination

ഡിഫ്തീരിയ; കോഴിക്കോട് ജില്ല ഭീതിയില്‍; മെ‍ഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തത് 23 കേസുകള്‍;പ്രതിരോധ കുത്തിവെപ്പ് വ്യാപിപ്പിക്കുന്നു

ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം കൂടുന്നു. മെഡിക്കൽ കോളേജിൽ 23 ഡിഫ്ത്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.എൽ.സരിത അറിയിച്ചു. ഇതിൽ ഏഴു കേസുകൾ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ്. രണ്ട് പേർ മരിച്ചു. രോഗികളിൽ നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. രോഗങ്ങള്‍ പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും പ്രതിരോധ കുത്തിവെയ്പ് ടിഡി വാക്സിന്‍ എടുത്തു തുടങ്ങി. രോഗികളോട് അടുത്ത ഇടപഴകുന്നവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഐ.എം.എ, ഐ.എ.പി, പ്രൈവറ്റ് ...

Read More »