Home » Tag Archives: kozhikode-dist-mavoor-panchayath-digital-currency-

Tag Archives: kozhikode-dist-mavoor-panchayath-digital-currency-

ജില്ലയിലെ ആദ്യ കറന്‍സി രഹിത പഞ്ചായത്തായി മാവൂര്‍ പഞ്ചായത്ത്

മുന്നൂറിലേറെ പേര്‍ക്ക് അക്ഷയകേന്ദ്രം വഴി കറന്‍സി രഹിത പണമിടപാടില്‍ പരശീലനം നല്‍കി ജില്ലയിലെ ആദ്യ കറന്‍സി രഹിത പഞ്ചായത്തെന്ന നേട്ടം മാവൂര്‍ പഞ്ചായത്ത് സ്വന്തമാക്കി. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലനം നേടിയ 40 ഉപയോക്താക്കളും 10 വ്യാപാരികളുമുണ്ടെങ്കില്‍ പഞ്ചായത്ത് കറന്‍സി രഹിത പഞ്ചായത്ത് എന്ന പദവിക്ക് അര്‍ഹത നേടും. പി.ടി.എ.റഹീം എംഎല്‍എ മാവൂര്‍ പഞ്ചായത്തിനെ കറന്‍സി രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ആധുനിക കാലഘട്ടത്തിന്റെ പുതിയ മാറ്റങ്ങളെയും പരിഷ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടു മുന്നേറണമെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് ആധ്യക്ഷ്യം വഹിച്ചു പഞ്ചായത്തിലെ പത്തിലേറെ ...

Read More »