കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. എന്‍. കെ തുളസീധരന്റെയും ഭാര്യ ഡോ. ബി. മിനിയുടെയും വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ ഏറെ അസ്വഭാവികത. ഒരു സാധാരണ മോഷണമായി തള്ളിക്കളയാനാവാത്തതാണ് ഡോക്ടര്‍ ദമ്പകിമാരുടെ വീട്ടില്‍ നടന്നതെന്നാണ് പോലീസ് പറയുന്നത്. സാധാരണ ദിവസങ്ങളിലേത് പോലെ തന്നെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിയും ദമ്പതികള്‍ ഉറങ്ങാന്‍ കിടന്നത്. സാധാരണ രാവിലെ അഞ്ചരയോടെ ഇരുവരും ഉണരാറാണ് പതിവ്. എന്നാല്‍ പിറ്റേന്ന് പതിവില്ലാതെ ഉറക്കം ഉണരാന്‍ ഏറെ വൈകി. സാധാരണയില്‍ കൂടുതല്‍ ഉറക്ക ക്ഷീണവും അന്ന് ...
Read More »