Home » Tag Archives: kozhikode-edacheri village-agriculture

Tag Archives: kozhikode-edacheri village-agriculture

നാടിനെ ഉണര്‍ത്താന്‍ നാടന്‍ സദ്യയൊരുക്കി എടച്ചേരി ഗ്രാമം

ജൈവപച്ചക്കറി കൃഷി ചെയ്യുകയും വില്‍പ്പനക്കായി വിണിയിലെത്തിക്കാനും നിരവധി ഗ്രാമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വടകരയിലെ എടച്ചേരി ചൂണ്ടയില്‍ ഗ്രാമം. നാടിനെ ഉണര്‍ത്താന്‍ ജൈവ കൃഷി ഗ്രാമ സദ്യ നടത്തി ശ്രദ്ധനേടിയിരിക്കുകയാണ് എടച്ചേരി ഗ്രാമം. ഗ്രാമത്തിലെ പത്ത് ഏക്കര്‍ സ്ഥലത്ത് അടുത്തടുത്തുള്ള നൂറോളം പേര്‍ ചേര്‍ന്നാണ് ജൈവപച്ചക്കറി കൃഷി ഒരുക്കിയിരിക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒത്തു ചേര്‍ന്നാണ് കൃഷിചെയ്യുന്നത്. ഈ ഗ്രാമത്തില്‍ തന്നെ വിളയിച്ച തികച്ചും സുരക്ഷിതമായ ജൈവപച്ചക്കറി കൊണ്ടുണ്ടാക്കിയ ഭക്ഷണമായിരുന്നു നാട്ടുകാര്‍ക്കായി വിളമ്പിയത്. വടകരയില്‍ നിന്നും ഏകദേശം ...

Read More »