Home » Tag Archives: kozhikode-election-kuttiadi-nadapuram-vatakara

Tag Archives: kozhikode-election-kuttiadi-nadapuram-vatakara

മണ്ഡലങ്ങളിലൂടെ; കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുനിലകള്‍

നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, വടകര, എന്നീ മണ്ഡലങ്ങളിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോ‌ട്ടുനിലകള്‍. നാദാപുരം 2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.   2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്. 2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:   കൊയിലാണ്ടി 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍   2011 ലോകസഭാ തെരെഞ്ഞെടുപ്പിൽ കൊയിലാണ്ടി‍ നിയമസഭാമണ്ഡലത്തിൽ കിട്ടിയ വോട്ടുകൾ എത്രയെന്ന് നോക്കാം. 2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.   പേരാമ്പ്ര 2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ ...

Read More »