Home » Tag Archives: kozhikode-election-muslim league-uc raman

Tag Archives: kozhikode-election-muslim league-uc raman

ലീഗ് കുന്ദമംഗലം വിടുന്നു; പകരം യു സി രാമനെ ബാലുശ്ശേരിയില്‍ പരിഗണിക്കും

നാല് പതിറ്റാണ്ടിലേറെയായി ലീഗ് മത്സരിച്ചുവരുന്ന കുന്ദമംഗലം മണ്ഡലത്തില്‍ നിന്ന് ലീഗ് വിടുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയും സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കവും കാരണമാണ് മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കൈവിടുന്നത്. കുന്ദമംഗലത്തിന് പകരം ബാലുശ്ശേരി നല്‍കാന്‍ ലീഗും കോണ്‍ഗ്രസുമായി ധാരണയിലായി. കാലങ്ങളായി സംവരണ മണ്ഡലമായിരുന്ന കുന്ദമംഗലം 2011ലാണ് ജനറല്‍ സീറ്റായി മാറിയത്. ഇത്തവണ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍, ഫിറോസിനെതിരെ ഒരുവിഭാഗം സുന്നി നേതാക്കളും യൂത്ത് ലീഗ് ഭാരവാഹികളില്‍ ഒരുവിഭാഗവും രംഗത്തത്തെിയതോടെ നേതൃത്വം ആശങ്കയിലായി. പകരം തിരുവമ്പാടി എം.എല്‍.എ സി. ...

Read More »