Home » Tag Archives: kozhikode-election-voters-kunnamangalam-kuttiadi-vatakara

Tag Archives: kozhikode-election-voters-kunnamangalam-kuttiadi-vatakara

കോഴിക്കോട് 78,432 കന്നിവോട്ടര്‍മാര്‍; ഇവര്‍ ജില്ലയുടെ വിധിയെഴുതും

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ളത് 78,432 കന്നി വോട്ടര്‍മാര്‍. 18നും 19നുമിടയില്‍ പ്രായമുള്ള വോട്ടര്‍മാരാണിവര്‍. ഏറ്റവും കൂടുതല്‍ നവ വോട്ടര്‍മാര്‍ കുന്ദമംഗലത്താണ് – 7888. 4576 കന്നി വോട്ടര്‍മാര്‍മാരുള്ള വടകരയിലാണ് ഏറ്റവും കുറവ്. കുറ്റ്യാടി 6716, നാദാപുരം 6539, കൊയിലാണ്ടി 5525, പേരാമ്പ്ര 5546, ബാലുശ്ശേരി 6610, എലത്തൂര്‍ 6340, കോഴിക്കോട് നോര്‍ത്ത് 4967, കോഴിക്കോട് സൗത്ത് 4804, ബേപ്പൂര്‍ 6620, കൊടുവള്ളി 6389, തിരുവമ്പാടി 5912 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്കുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ അവസാന ...

Read More »