Home » Tag Archives: kozhikode-gender park-inauguration

Tag Archives: kozhikode-gender park-inauguration

പണി തീരും മുമ്പേ ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തിലേക്ക്

നിര്‍മ്മാണം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും മുമ്പേ ജന്‍ഡര്‍പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കാനൊരുങ്ങി. സ്ത്രീകളുടെ ക്ഷേമത്തിനായി വെള്ളമാടുകുന്നില്‍ നിര്‍മ്മിക്കുന്ന ജന്‍ഡര്‍ പാര്‍ക്ക് ഈ മാസം 27നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണി പൂര്‍ത്തിയാകും മുമ്പേ പദ്ധതികളെല്ലാം തിരക്കിട്ട് ഉദ്ഘാടനം നടത്തുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. ലിംഗ സമത്വവും സ്ത്രീകളുടെ ക്ഷേമവും മുന്‍നിര്‍ത്തി രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ ജന്‍ഡര്‍ പാര്‍ക്കാണിത്. കഴിഞ്ഞ ഏപ്രിലിലാണ് നിര്‍മ്മാണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. മ്യൂസിയം, സൗത്ത് ഏഷ്യന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജന്‍ഡര്‍ സ്റ്റഡീസ്, ...

Read More »