തൊടിയിലും വഴിയിലുമെല്ലാം കണ്ടു പരിചരിച്ച ചെടികള്‍, മഹാരോഗങ്ങളെ പോലും വേരോടെ പിഴുതെറിയുന്ന അമൂല്യ മരുന്നുകളാണെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. ഇതേ അത്ഭുതമാണ് കോഴിക്കോട് സ്വപ്ന നഗരിയിലെ ആയുര്‍വേദ ഫെസ്റ്റിവലിലെത്തിയപ്പോള്‍ പകരുടെയും കണ്ണുകളില്‍ വിടര്ന്നതും. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ വീട്ടുപറമ്പില്‍ നിന്നും കളകളെന്ന് കരുതി പറിച്ചെറിഞ്ഞവയെല്ലാം ഒറ്റമൂലികളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത്ഭുതത്തിനൊപ്പം കുറ്റബോധവും തോന്നിയേക്കാം. കാട്ടുചെടികള്‍ എന്ന് കരുതി വെട്ടി കളഞ്ഞതില്‍ പലതും ഔഷധച്ചെടികളാണെന്നും അവയ്ക്ക് എണ്ണിയാലൊടുങ്ങാത്ത ഉപയോഗങ്ങളുണ്ടെന്നും മനസിലാക്കുന്നതിനൊപ്പം ഭാരതം ലോകത്തിന് സമ്മാനിച്ച ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ...
Read More »Home » Tag Archives: kozhikode- global-ayurveda festival