Home » Tag Archives: kozhikode-gramasabha-programmes

Tag Archives: kozhikode-gramasabha-programmes

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി; വിദ്യാഭ്യാസത്തിനും,കുടിവെള്ളത്തിനും മുന്‍ഗണന

2016-17 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ ചേര്‍ന്ന് വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. അടുത്ത വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണം, സാമൂഹ്യ സുരക്ഷ, വിദ്യ‌ഭ്യാസം, ആരോഗ്യം, ചെറുകിട വ്യവസായം, കൃഷി തുടങ്ങിയ മേഖലകള്‍ക്കു കൂടുതല്‍ ഊന്നല്‍‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. ഓരോ ഗ്രാമപഞ്ചായത്തും തങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നു സ്നേഹസ്പര്‍ശം പദ്ധതിയിലേക്കു രണ്ടുലക്ഷം രൂപയെങ്കിലും വകയിരുത്തണം. എയ്ഡ്സ് രോഗികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ ...

Read More »