Home » Tag Archives: kozhikode-guruvayurappan college-magazine-abvp

Tag Archives: kozhikode-guruvayurappan college-magazine-abvp

വീണ്ടും അക്ഷരവൈരം ; ‘വിശ്വ വിഖ്യാത തെറികള്‍’ മാഗസിന്‍ കത്തിച്ചു

ഭാരതീയ സംസ്‌കാരത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജ് മാഗസിന് കത്തിച്ചു. കോളേജിലെ 2014-2015 വര്‍ഷത്തെ ‘വിശ്വ വിഖ്യാത തെറി’ എന്ന പേരിലുള്ള മാഗസിനാണ് ഗുരുവായൂരപ്പന്‍ കോളേജ് എ.ബി.വി.പി യൂണിറ്റ് പ്രവര്‍ത്തകര്‍ കത്തിച്ചത്. മുഖ്യധാര സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ്. ഇത്തരം പദാവലികളെ പുതിയ സാമൂഹിക രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ് മാഗസിന് ചെയ്യുന്നതെന്ന് മാഗസിന് എഡിറ്റര്‍ പറഞ്ഞു. മാനേജ്‌മെന്റില്‍ നിന്നും ചില അധ്യാപകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകളെയും അവഗണനകളെയും അതിജീവിച്ച് പുറത്തിറക്കിയ ...

Read More »