Home » Tag Archives: kozhikode-health -malaria-

Tag Archives: kozhikode-health -malaria-

കോഴിക്കോട് ജില്ല മഴക്കാലപൂര്‍വ രോഗങ്ങളുടെ പിടിയില്‍

കനത്ത വേനലില്‍ കോഴിക്കോട് ജില്ല മഴക്കാലപൂര്‍വ രോഗങ്ങളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ജില്ലയില്‍ രണ്ട് മാസത്തിനിടെ ഒമ്പതിനായിരത്തോളം പേര്‍ക്ക് ഡയേറിയയും മുപ്പതോളം പേര്‍ക്ക് മലേറിയയും ബാധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. വേനല്‍ കനത്തതോടെ ശുദ്ധജലത്തിന്‍റെ അഭാവവും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നടക്കാത്തതുമാണ് രോഗങ്ങള്‍ പടരാന്‍ ഇടയാക്കിയത്. മഞ്ഞപ്പിത്തവും വയറിളക്കവും മലേറിയയും ബാധിച്ചവര്‍ ക്രമാതീതമായി വര്‍ധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. പലയിടങ്ങളിലും കുടിവെള്ളവിതരണപൈപ്പുകള്‍ അഴുക്കുചാലുകളിലൂടെയാണ് പോകുന്നതും രോഗങ്ങള്‍ വരാനിടയാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ എല്‍ സരിത പറഞ്ഞു. മഴക്കാല പൂര്‍വ ...

Read More »