കോഴിക്കോട് കുണ്ടുങ്ങലില്‍ മൂന്നു വീടുകള്‍ക്കു തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സൂചന. അഗ്നിശമനസേന സ്ഥലത്തത്തെി തീയണച്ചു.
Read More »Home » Tag Archives: kozhikode-house-fire-kuttichira-kundungal