Home » Tag Archives: kozhikode-IIM-ISRO-

Tag Archives: kozhikode-IIM-ISRO-

ഐഐഎമ്മിലും ഐഎസ്ആര്‍ഒ പവലിയന്‍ കാണികള്‍ക്ക് വിസ്മയമാകുന്നു

റോക്കറ്റുകള്‍കൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തില്‍ ഒഴിച്ചു നിര്‍ത്താനാവാത്ത പങ്കാണ് ഐഎസ്ആര്‍ഒയുടേത്. അതുകൊണ്ട് തന്നെയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആര്‍ഒയുടെ പങ്കും അത് സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റവും വ്യക്തമാക്കിയുള്ള സ്ഥിരം പ്രദര്‍ശനവേദി ഐഐഎമ്മില്‍ തുടങ്ങിയിരിക്കുന്നത്. ഇന്ത്യ വിക്ഷേപിച്ച എസ്എല്‍വി3, എസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി തുടങ്ങിയ ഉപഗ്രഹങ്ങളുടെ മാതൃകകളും ഇവ ഏതുരീതിയില്‍ രാജ്യം പ്രയോജനപ്പെടുത്തിയെന്നും ഐഎസ്‌ഐഒയുടെ പവലിയനില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണംകൊണ്ട് സാധാരണക്കാരനുണ്ടായ നേട്ടങ്ങള്‍ വ്യക്തമാകുന്ന രീതിയിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. എടിഎം വഴി പണമിടപാട് നടക്കുന്നതില്‍, ഐആര്‍സിടിസി വഴി തീവണ്ടി ...

Read More »