നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരായ ചലച്ചിത്ര പ്രേമികള്‍ക്ക് നല്ല സിനിമകള്‍ കാണിക്കുന്നതിനായി കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട്ട് ഒരു മേഖലാ കേന്ദ്രം തുടങ്ങുമെന്ന് അക്കാദമി ചെയര്മാന് കമല്‍ അറിയിച്ചു. കോഴിക്കോട് രാജ്യാന്തര ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമിക്കു നിലവിലുള്ള സംവിധാനമായ ടൂറിങ് ടാക്കീസിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് മേഖലാ കേന്ദ്രം തുടങ്ങുക. മേഖലാ കേന്ദ്രം തുടങ്ങിയാല്‍ ജില്ലയുടെ ഉള്‍നാടുകളിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍, കുടുംബശ്രീകള്‍ എന്നിവ മുഖേന മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കും.വിദേശ സിനിമകളും ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളിലെ മികച്ച സിനിമകളും ...
Read More »Tag Archives: kozhikode-international-film-festival
ഫിലിം ഫെസ്റ്റിവൽ കോഴിക്കോട് ഇന്നത്തെ സിനിമകൾ
11.02.2017 09 am Ship of theseus india/ 2013/ 143 mts 11.30 am Knife in the clear water/ china/ 2016/ 95 mts 02.30 pm Munroe thurut/india/ 2015/ malayalam 04.45 pm Sink/ south africa/ 2016/ 108 mts 07.00 pm Lady of the lake/ india/ manipuri/ 2016/ 71 mts 06.00 pm മാനാഞ്ചിറ ഓപ്പൺ സ്ക്രീൻ Moonam Naal Njayarazhcha/ malayalam
Read More »അരങ്ങുണർന്നു കോഴിക്കോട് ഇനി സിനിമയുടെ നാളുകൾ
കോഴിക്കോട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിന് തുടക്കമായി. കോഴിക്കോട് കോര്പ്പറേഷന്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്, അശ്വിനി ഫിലിം സൊസൈറ്റി, ബാങ്ക്മെന്‍സ് ഫിലിം സൊസൈറ്റി, പ്രസ്സ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് ചലച്ചിത്രമേള നടക്കുന്നത്. 7 ദിവസങ്ങളിലായി 33 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. ഒരു ദിവസം 5 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ, സമകാലിക ...
Read More »