കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയത വിളിച്ചുപറയുന്ന കാടാണ് ജാനകിക്കാട്. കുറ്റ്യാടിയിലെ ജാനകിക്കാട് കേരള വനം വകുപ്പിന്റെയും ജാനകിക്കാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ എക്കോ ടൂറിസം പദ്ധതിയായി നടത്തി വരുന്നുണ്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ കാട്, കാടിനെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. നെഹ്റു മന്ത്രിസഭയില്‍ സൈനികവകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ പെങ്ങളുടെതായിരുന്നു മുന്‍പ് ഈ സ്ഥലം, പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്കിയപ്പോള് അവരുടെ പേരുതന്നെ ഈ സുന്ദരമായ കാടിനു നല്കി. ഏകദേശം 500 ഏക്കറോളം ...
Read More »