എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ച്ച നടത്തിയ സംഭവത്തില്‍ സൂത്രധാരന്‍ മുന്‍ ജ്വല്ലറി ജീവനക്കാരനെന്ന് പോലീസ്. അഞ്ചുവര്‍ഷം മുമ്പ് ആലുക്കാസ് ജ്വല്ലറിയില്‍ നിന്ന് വിട്ടുപോയ റഷീദാണ് കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍. സംഭവത്തില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ജ്വല്ലറി ജീവനക്കാരനായ ദിജിനെ കാറില്‍ തട്ടിക്കൊണ്ടുപോയാണ് 1.130 കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയത്. ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയുടെ സഹോദര സ്ഥാപനമായ പി.വി.എം. ആസെ സെന്ററിലെ ജീവനക്കാരനായ ദിജിന് സ്വര്‍ണ്ണം ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച ശേഷം ജ്വല്ലറിയിലേക്ക് ...
Read More »Home » Tag Archives: kozhikode-jewellery robbery-rafeeq