Home » Tag Archives: kozhikode-kabeer-died-musket-lpg

Tag Archives: kozhikode-kabeer-died-musket-lpg

പാചകവാതക സിലിണ്ടര്‍ തലയില്‍ വീണു കോഴിക്കോട് സ്വദേശി മസ്‌കറ്റില്‍ മരണമടഞ്ഞു

പാചകവാതക സിലിണ്ടറുമായി പോകവേ കാല്‍വഴുതിവീണ് മലയാളി മരിച്ചു. കോഴിക്കോട് ഒളവണ്ണ പുതിയപാടം നിലംപറമ്പ് വീട്ടില്‍ പരേതനായ മമ്മദ് കോയയുടെ മകന്‍ കബീറാണ് (36) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെ മത്ര ബലദിയ പാര്‍ക്കിന് സമീപമായിരുന്നു സംഭവം. വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ കൊടുക്കാന്‍ പോയ കബീര്‍ കാല്‍ വഴുതി വീഴുകയും സിലിണ്ടര്‍ തലയില്‍ പതിക്കുകയുമായിരുന്നു. രക്തംവാര്‍ന്നുകിടന്ന കബീറിനെ സുഹൃത്തുക്കള്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. പിതൃസഹോദരന്‍ അലിയുടെ ഡ്രീം ഫ്‌ളവര്‍ എല്‍.എല്‍.സി എന്ന സ്ഥാപനത്തിലാണ് കബീര്‍ ജോലി ചെയ്തിരുന്നത്. നേരത്തേ, കഫ്റ്റീരിയ ജീവനക്കാരനായിരുന്ന ...

Read More »