ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ കോഴിക്കോട് കക്കോടിയില്‍ ഒരുങ്ങുന്നു. കാഴ്ചയില്‍ ഭീമാകാരനെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ അറിയുന്ന ആര്‍ക്കും കൊണ്ടുനടക്കാന്‍ പറ്റിയ രീതിയിലുള്ള ഇതിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടുകയാണ് നിര്‍മാതാക്കളുടെ ലക്ഷ്യം. ആറുമീറ്റര്‍ ഉയരവും ഒമ്പതു മീറ്റര്‍ നീളവും 250 കിലോ ഭാരവുമുള്ള സൈക്കിളിന് രണ്ടരലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫാണ് സൈക്കിളിന്‍െറ ശില്പി. കോഴിക്കോട്ടെ കോസ്മോസ് സ്പോര്‍ട്സിനുവേണ്ടിയാണ് സഞ്ചാരയോഗ്യമായ ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മിക്കുന്നത്. വലുപ്പത്തില്‍ ഈ സൈക്കിളിനോട് കിടപിടിക്കുന്നതാണെങ്കിലും ...
Read More »Home » Tag Archives: kozhikode-kakkodi-create-ginnas-cycle