കോഴിക്കോട് ആകെയുള്ള 13 മണ്ഡലങ്ങളില്‍ 11 എണ്ണം വിജയിച്ച് കയറി ഇടതുപക്ഷം കരുത്ത് കാട്ടി. തിരുവമ്പാടി, കൊടുവള്ളി ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ വെന്നിക്കൊടി പാറിക്കാനായപ്പോള് കൈയ്യിലുള്ള കുറ്റ്യാടി മണ്ഡലം കൈവിട്ടുപോയതിന്റെ ഞെട്ടലിലാണ് ഇടത് ക്യാമ്പ്. 1157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാറയ്ക്കല്‍ അബ്ദുള്ള കെകെ ലതികയെ തോല്‍പ്പിച്ചത്. 2011ല്‍ 6972 ആയിരുന്നു കെ കെ ലതികയുടെ ഭൂരിപക്ഷം. തിരുവമ്പാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം ഉമ്മര്‍ മാസ്റ്ററെ 3008 വോട്ടിനാണ് ജോര്‍ജ്ജ് എം തോമസ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ സി മോയിന്‍കുട്ടി 3833 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ...
Read More »Home » Tag Archives: kozhikode-kerala assembly election-