Home » Tag Archives: kozhikode-kerala school kalolsavam

Tag Archives: kozhikode-kerala school kalolsavam

അനന്തപുരിയില്‍ നിന്നും കലാകിരീടം സാമൂതിരിയുടെ നാടിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവചരിത്രത്തില്‍ കോഴിക്കോടിന് വീണ്ടും കലാകിരീടം. തുടര്‍ച്ചയായി പത്താം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്. 56-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 232 മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് 919  പോയന്‍റിന് മുന്നിലും തൊട്ടുപിന്നാലെ 912 പോയന്‍റോടെ പാലക്കാട് ജില്ലയും എത്തി. കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അപ്പീല്‍പോയ മത്സരയിനങ്ങളുടെ പോയന്‍റുകള്‍ അറിയാനായി ഇരുടീമും നിറയെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. അവസാനഘട്ട വഞ്ചിപ്പാട്ടും ഹയര്‍ അപ്പീലുമാണ് നിര്‍ണ്ണായകമായത്.  അവസാനഘട്ട ഫോട്ടോ ഫിനിഷിങ്ങിലൂടെയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. ഇഞ്ചാടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും പാലക്കാടും മത്സരിച്ചിരുന്നത്. പാലക്കാട് ജില്ല നാല് ...

Read More »