Home » Tag Archives: kozhikode-khasakinte ithihasam-drama-deepak sivaraman

Tag Archives: kozhikode-khasakinte ithihasam-drama-deepak sivaraman

ഖസാക്കിന്‍‍റെ ഇതിഹാസം കോഴിക്കോട്ടേക്ക്

തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതിയുടെ ബാനറില്‍ ദീപന്‍ ശിവരാമന്‍ ഒരുക്കിയ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം കോഴിക്കോട്ടെത്തുന്നു. തൃക്കരിപ്പൂരില്‍ രണ്ടു ഘട്ടങ്ങളിലായി അരങ്ങേറിയ നാടകം തൃശ്ശൂരില്‍വെച്ചു നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിലും അവതരിപ്പിക്കപ്പെട്ടു. കൊടുങ്ങല്ലൂരില്‍  പ്രദര്‍ശനം പൂര്‍ത്തിയാക്കിയ നാടകം   ബാംഗ്ലൂരിലും  മെയ് 6,7,8 തിയ്യതികളിലായി അവതരിപ്പിക്കുന്നുണ്ട്. ഇതിനു ശേഷമാണ്  പ്രദര്‍ശനം  കോഴിക്കോടെത്തുന്നത്. മെയ് 23,24,25 തീയ്യതികളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വെച്ചാണ് നാടകം അവതരിപ്പിക്കുന്നത്. റാസ്‌ബെറി ബുക്‌സും മെഡിക്കല്‍ കോളേജ് യൂണിയനും ചേര്‍ന്നാണ് നാടകത്തിന് വേദിയൊരുക്കുന്നത്. പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നതിന് പുറമെ രംഗവേദിയുടെ ...

Read More »