ശാസ്ത്രീയ സംഗീതം ശാസ്ത്രമല്ല അനുഭവമാണെന്ന് പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞ ടി എം കൃഷ്ണ. കലകളെല്ലാം ശാസ്ത്രമാണെന്ന വാദം യന്ത്രവല്കരിക്കെപ്പടുകയേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കണ്വെഷണലിസം ആന്റ് കര്‍ണ്ണാടിക് മ്യൂസിക് എന്ന വിഷയത്തില്‍ ഗീതാഹരിഹരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് നടക്കുന്നതും ശ്വസിക്കുന്നതും ശാസ്ത്രമാണെന്ന് പറയാം. എന്നാല്‍ കലകള്‍ അങ്ങനെയല്ല. സവര്‍ണ്ണരുടെ കൈകളില്‍ മാത്രം ഒതുങ്ങി നില്ക്കേതല്ല സംഗീതം. അത് സാമൂഹിക രാഷ്ട്രീയ നിര്‍മ്മിതിയാണെന്നും കേവലം സൗന്ദര്യ ശാസ്ത്രത്തിലൊതുങ്ങി നില്‍ക്കുന്നതല്ലെന്നും അദ്ദേഹം അഭിപ്രായെപ്പട്ടു. ഗീതാഹരിഹരന്റെയും സദസിന്റെയും ചോദ്യങ്ങള്‍ക്ക് സംഗീത ഉദാഹരണങ്ങളിലൂടെ ടി എം കൃഷ്ണ മറുപടി നല്‍കിയത് ...
Read More »