Home » Tag Archives: kozhikode-koyappa-football-

Tag Archives: kozhikode-koyappa-football-

കൊയപ്പ സെവന്‍സ് ആരവത്തിന് ഗംഭീര തുടക്കം

34-മത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളിന്   കൊടുവള്ളി നഗരസഭാ മിനി സ്റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. കൊടുവള്ളി നഗരസഭാ ഉപാധ്യക്ഷന്‍ എ.പി.മജീദ് മാസ്റ്റര്‍ അധ്യക്ഷതയില്‍ വിഎം ഉമ്മര്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. ഫുട്ബോള്‍ പ്രേമിയായിരുന്ന കൊയപ്പ അഹമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ത്ഥം 1974 ല്‍ പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തി തുടങ്ങിയ ടൂര്‍ണ്ണമെന്‍റ് 1996-ലാണ് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളായി മാറിയത്. കൊല്‍ക്കത്തയിലും മറ്റും നടക്കുന്ന പ്രധാനപ്പെട്ട എല്ലാ കളികളും അവിടെ പോയി കാണുകയും ശേഷം നാട്ടില്‍ തിരിച്ചെത്തി കളിയുടെ അനുഭവങ്ങളും ...

Read More »