Home » Tag Archives: kozhikode-koyilandi-fire

Tag Archives: kozhikode-koyilandi-fire

കൊയിലാണ്ടിയില്‍ കടക്ക് വന്‍ തീപിടിത്തം

കൊയിലാണ്ടിയില്‍ കടയ്ക്ക് തീ പിടിച്ചു.ഫെഡറല്‍ ബാങ്കിന് തൊട്ടടുത്തുള്ള വോഡഫോന്‍ സ്റ്റോറില്‍ നിന്നുമാണ് തീ പടര്‍ന്നത്. വടകരയില്‍ നിന്നും പേരാമ്പ്രയില്‍നിന്നുമുള്ള നാല് യൂനിറ്റ് ഫയര്ഫോയ്സ് സ്ഥലത്തെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. വോഡഫോണ്‍ സ്റ്റോറിനകകത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ്‌ തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ട്ടം കണക്കാക്കിയിട്ടില്ല. ഇന്ന് രാവിലെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഓഫീസിനുള്ളില്‍ നിന്നും പുക ഉയരുകയായിരുന്നു. ഇത് കണ്ട ജീവനക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. ദേശീയ പാതയോട് ചേര്‍ന്നുള്ള പ്രമുഖ വ്യാപാര കേന്ദ്രത്തിലെ ഏറ്റവും താഴെയുള്ള സ്റ്റോര്‍ ആണ് ...

Read More »