കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനലില്‍ ചായക്കച്ചവടം നടത്തുന്നത് അനധികൃതമായെന്ന് ആരോപണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ ആവശ്യമായ മറ്റു രേഖകളോ ഇല്ലാതെയാണ് ഈ രണ്ടു കടകളും പ്രവര്‍ത്തിക്കുന്നത്. ടെര്‍മിനലിലെ കടമുറികളുടെ ടെന്‍ഡര്‍ വൈകുന്നത് മുതലാക്കിയാണ് ബസ്സ്റ്റാന്‍ഡില്‍ കച്ചവടം തകൃതിയായി നടക്കുന്നത്. ഇതിന് കെ.എസ്.ആര്.ടി.സിയോ കെ.ടി.ഡി.എഫ്.സിയോ അനുമതി നല്‍കിയിട്ടില്ളെന്നും കച്ചവടം ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് കെ.ടി.ഡി.എഫ്.സിക്ക് അനുവാദം നല്‍കിയിരുന്നതായും കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നു. 2015 ഡിസംബര്‍ 19 മുതലാണ് ടെര്‍മിനലില്‍ രണ്ട് ചായക്കടകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. 2015 ജൂണിലാണ് കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. കടമുറികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ലഘുഭക്ഷണത്തിനുപോലും ...
Read More »Home » Tag Archives: kozhikode-ksrtc-terminal-unlicenced-tea shop