Home » Tag Archives: kozhikode-kunnamangalam-chetikadavu river-tourism

Tag Archives: kozhikode-kunnamangalam-chetikadavu river-tourism

അനന്തസാധ്യതകളും കാത്ത് ചെട്ടിക്കടവ് പുഴയോരം

പാലവും വലിയ ആല്‍മരവും പച്ചപ്പിന്‍റെ മനോഹാരിതയും നിറഞ്ഞ പ്രകൃതി സുന്ദരമായ സ്ഥലമാണ് കുന്ദമംഗലത്തിലത്തിനടുത്തുള്ള ചെട്ടിക്കടവ് പുഴയോരം. അത്ര പ്രശസ്മല്ലാത്തതിനാല്‍ വേണ്ടത്ര പരിഗണന ലഭിക്കാത്ത ഈ സ്ഥലം  ജലടൂറിസത്തിന്‍റെ അനന്തസാധ്യാതകളെയാണ് കാത്തിരിക്കുന്നത്. പെരുവയല്‍ പഞ്ചായത്തിനെയും ചാത്തമംഗലം പഞ്ചായത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ചെറുപുഴക്കു കുറുകെ നടപ്പാലമുള്ള ചെട്ടിക്കടവിലാണ് ജലടൂറിസത്തിന്‍റെ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത്. ചെട്ടിക്കടവ് പാലത്തിനു താഴെ മനോഹരമായ ഈ സ്ഥലം നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുണ്ട്. ഒഴുക്കില്ലാത്തതിനാല്‍ വേനല്‍ക്കാലം ഇവിടം വിനോദ സഞ്ചാരകേന്ദത്തിനുള്ള സാധ്യതകളേറെയാണ്. പാലത്തിനു ചുവട്ടില്‍ ബോട്ട്ജെട്ടി നിര്‍മ്മിച്ച് വിനോദസഞ്ചാരികള്‍ക്ക് ബോട്ടുയാത്രക്കുള്ള സൗകര്യവും ഏറെയാണ്. ടൂറിസത്തിന്‍റെ സാധ്യതകളുള്‍പ്പെടുത്തി ...

Read More »