കോഴിക്കോട് ലൈറ്റ്മെട്രോയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഡി.എം.ആര്.സി സമര്‍പ്പിച്ച പദ്ധതി ധനവകുപ്പ് അംഗീകരിച്ചു. വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെ നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. പതിനെട്ടുമാസംകൊണ്ട് പ്രാഥമിക പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് മെട്രോമാന് ഇ. ശ്രീധരന്റെ ഉറപ്പ്. രണ്ടിടത്തുമായി 22.09 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതും ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡി.എം.ആര്.സി സമര്‍പ്പിച്ച 800കോടിയോളം രൂപയുടെ പദ്ധതിക്കാണ് ധനവകുപ്പ് അനുമതി നല്‍കിയത്. കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 17.47 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമിയും 4.62 ഹെക്ടര്‍ സ്വകാര്യഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് 341കോടി രൂപ ചെലവുണ്ട്. ...
Read More »Home » Tag Archives: kozhikode-light metro-
Tag Archives: kozhikode-light metro-
ലൈറ്റ് മെട്രോ; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കോഴിക്കോടിന്റെ വികസനത്തിന് മാറ്റുരക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ 13.33 കിലോ മീറ്റര്‍ പാത നിര്‍മ്മിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളാണ് ഡി എം ആര് സിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. മോണോ റെയിലിനായി തീരുമാനിച്ച പാതയുടെ പരിഷ്കരിച്ച അലൈന്മെന്റ് തയ്യാറാക്കുക, ലൈറ്റ് മെട്രോ കടന്നുപോകുന്ന റോഡിന് വീതി കൂട്ടേണ്ട സ്ഥലങഅങള് കണ്ടെത്തുക, റോഡിലൂടെ കടന്നു പോകുന്ന പൈപ്പുകള്‍, കേബിളുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുക എന്നിവയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. ഒന്‍പതു മാസമാണ് ...
Read More »