പരിപാടികള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒരു പതിവാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ കാര്യത്തില്‍ മാത്രം പതിവ് തെറ്റിക്കുന്നത് ശരിയല്ലെന്ന് കരുതിയാവാം ആരോപണവുമായി ഡിങ്കമത വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി നാലു മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റവലില്‍ സെഷനുകള്‍ അസഹിഷ്ണുതയോടും സ്ഥാപിത താത്പര്യത്തോടെയാണെന്നുമാണ് ഡിങ്കോയിസ്റ്റുകളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നിലവിലെ മതങ്ങളുടെ നിലപാടുകളെ ശക്തമായ ഭാഷയില്‍ പരിഹസിക്കുന്ന പാരഡി മതമാണ് ഡിങ്കമതം. നവ മാധ്യമങ്ങളിലൂടെ നിലവിലെ മതങ്ങളുടെ യുക്തി ശൂന്യതയെ ചോദ്യം ചെയ്യുന്ന ഡിങ്ക മതത്തിന് നിരവധി അനുയായികളും രംഗത്തുണ്ട്. അടുത്തിടെ ...
Read More »Home » Tag Archives: kozhikode-literature festival-dinkoism