Home » Tag Archives: kozhikode-love affair-kuthiravattam-jiji

Tag Archives: kozhikode-love affair-kuthiravattam-jiji

‘എന്റെ ജീവിതം നശിപ്പിക്കരുത്, ഞാൻ 18 വയസ്സ് പൂര്ത്തിയായ മേജർ ആണ്’;കോഴിക്കോട്ട് അന്യ മതക്കാരനെ പ്രണയിച്ചതിന് ഭ്രാന്തിയാക്കി കുതിരവട്ടത്ത് പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ തുറന്ന കത്ത് വൈറലാകുന്നു

അന്യ മതക്കാരനെ പ്രണയിച്ചതിന് മാനസിക രോഗിയാക്കി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ തുറന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. തനിക്കെതിരെ വീട്ടുകാര്‍ ക്രൂരമായാണ് പെരുമാറുന്നതെന്നാരോപിച്ച് പെണ്‍കുട്ടി ഫെയ്സ്ബുക്കില്‍ ആണ് കത്ത് എഴുതിയിരിക്കുന്നത്. കോഴിക്കോട് ചെറൂപ്പ സ്വദേശിയായ  ദളിത് പെണ്‍കുട്ടിയെയാണ് കൊച്ചി സ്വദേശിയായ ഒരു മുസ്ലിം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ കോഴിക്കോട് കുതിരവട്ടം  മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചിരുന്നത്.മാവൂര്‍ പോലീസ് വള്ളിമാടുകുന്ന് മഹിളാമന്ദിരത്തിലാക്കിയ പെണ്‍കുട്ടിയെ കോഴിക്കോട് സി ജെഎം കോടതിയില്‍  ഹാജരാക്കിയപ്പോള്‍ മാനസികരോഗമുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.ഇതോടെ കുട്ടിയുടെ മാനസിക നില വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത് മറയാക്കിയാണ് രക്ഷിതാക്കള്‍ ...

Read More »