നൂറ്റാണ്ടുകളുടെ പഴക്കവും ഒരു നാടിന്റെ വെളിച്ചമായി പ്രവര്‍ത്തിക്കുകയും ചെയ്ത കോഴിക്കോട് മലാപ്പറമ്പ് എയ്ഡഡ് സ്കൂള്‍ ഇനി ഓര്‍മ്മയിലേക്ക്. അനാദായകരമായ സ്കൂള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി. സ്കൂള്‍ മാനേജര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതാണ് സ്കൂളിന്റെ അടച്ചുപൂട്ടലിലേക്ക് എത്തിച്ചത്. സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പൊതു വിദ്യഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്കൂള്‍ രാത്രിയുടെ മറവില്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത് വലിയ വിവാദമായിരുന്നു. മലാപ്പറമ്പ് സ്കൂളിന്റെ ...
Read More »Home » Tag Archives: kozhikode-malapparambu school-a pradeep kumar mla