Home » Tag Archives: kozhikode-malapparambu school-c-raveendranadh

Tag Archives: kozhikode-malapparambu school-c-raveendranadh

പുതിയവിദ്യഭ്യാസ മന്ത്രിയുടെ ഇടപെടല്‍ കാത്ത് മലാപ്പറമ്പ്

ഒരു നാടിന്‍റെ വെളിച്ചമായിരുന്ന മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെ കുറിച്ചുള്ള വിഷയത്തില്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്  മലാപ്പറമ്പുകാര്‍. പുതിയ മന്ത്രിസഭാ  അധികാരത്തിലേറിയ പിറ്റേന്ന് തന്നെ വിദ്യാഭ്യാസ മന്ത്രിക്ക് കിട്ടിയത് കോഴിക്കോട്ടെ മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെ കുറിച്ചുള്ള പരാതിയായിരുന്നു. സ്‌കൂള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നകാര്യം മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയേഴിനകം സ്കൂള്‍പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ...

Read More »