Home » Tag Archives: kozhikode-manacdhira-model highschool-boys-girls

Tag Archives: kozhikode-manacdhira-model highschool-boys-girls

നിറഞ്ഞ മനസ്സോ‌ടെ കൂട്ടുകാരികളെ സ്വാഗതം ചെയ്ത് മാനാഞ്ചിറ മോഡല്‍ ഹൈസ്കൂള്‍

നഗരത്തിലെ ആണ്‍കുട്ടികളുടെ  മാത്രം ഹൈസ്കൂളായിരുന്ന  മാനാഞ്ചിറ മോഡല്‍ ഹൈസ്‌കൂളില്‍  പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയപ്പോള്‍  നിറഞ്ഞ മനസ്സോടെ കൂട്ടുകാരികളെ സ്വാഗതം ചെയ്യുകയായിരുന്നു ആണ്‍കുട്ടികള്‍. ആദ്യമായാണ് മോഡല്‍ ഹൈസ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. എട്ടാംക്ലാസിലേക്ക് 42പെണ്‍കുട്ടികളാണ് ചേര്‍ന്നിരിക്കുന്നത്. എല്ലാവരും ഇംഗ്ലിഷ് മീഡിയം ക്ലാസുകളില്‍. പെണ്‍കുട്ടികള്‍ വരുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ടെന്ന് പിടിഎ, എംപിടിഎ ഭാരവാഹികള്‍ അറിയിച്ചു.  പെണ്‍കുട്ടികളില്‍ 22 പേരെ എസ്പിസിയില്‍ ഈ വര്‍ഷം ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. ഇന്നുമുതല്‍ സ്‌കൂളില്‍ കുടുംബശ്രീ കന്റീന്‍ തുടങ്ങും. എല്ലാ ജീവനക്കാരും വനിതകളായിരിക്കും. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ ഓപ്പണ്‍ ...

Read More »