Home » Tag Archives: kozhikode-mananchira-vellimadukunnu-road development

Tag Archives: kozhikode-mananchira-vellimadukunnu-road development

‘അവഗണനയുടെ മരണപാത’; ജനജാഗ്രതാ സദസ്സ് ഇന്ന്

കോഴിക്കോട്ടെ മെഗാ പദ്ധതിയായി പ്രഖ്യാപിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരി പാതാ വികസനത്തിന് ആവശ്യമായ ബാക്കി മുഴുവന്‍ ഫണ്ടും ബജറ്റില്‍ പ്രത്യേകമായി വകയിരുത്തണമെന്നാവശ്യപ്പെട്ട് ജനജാഗ്രതാ സദസ്സ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക്. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം ‘അവഗണനയുടെ മരണപാത’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നത്. മേയര്‍ വി.കെ.സി. മമ്മദ്‌കോയ, എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹികസാംസ്‌കാരിക നായകര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഡോ. എം ജി എസ് നാരായണന്‍റെ ...

Read More »