Home » Tag Archives: kozhikode-mavoor road-fire-accident

Tag Archives: kozhikode-mavoor road-fire-accident

കോഴിക്കോട് മാവൂര്‍ റോ‍ഡില്‍ തീപ്പിടുത്തം

കോഴിക്കോട് മാവൂര്‍ റോഡിലുള്ള വുഡ് ലാന്‍ഡ്  സ്ഥാപനത്തില്‍ തീപിടുത്തം. ഷോറൂമിലുണ്ടായിരുന്നവരെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ജനറേറ്ററിന് തീപിടിച്ചതാണെന്നാണ് സൂചന. ഉച്ചക്ക് 2.15 യാണ് തീപിടുത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Read More »