കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ വികെസി മമ്മദ്കോയ വിജയിച്ച് നിയമസഭാ സാമാജികനായ സാഹചര്യത്തില്‍ ജില്ലയുടെ മേയര്‍ ഇനിയാര്. പലപേരുകളും ജില്ലാനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കോര്‍പ്പറേഷനിലെ മുന്‍ മേയറും സീനിയര്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് പ്രഥമ പരിഗണന. മുന്‍ മേയറായിരുന്നപ്പോള്‍ രവീന്ദ്രന് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിയില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായ മികച്ച സംഘാടകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം രാധാകൃഷ്ണനും സാധ്യതാലിസ്റ്റിലുണ്ട്. എം രാധാകൃഷ്ണനൊപ്പം കോര്‍പ്പറേഷനിലെ മുതിര്‍ന്ന അംഗമായ കെ വി ബാബുരാജും പരിഗണനയിലുണ്ട്. അരീക്കോടുനിന്നാണ് വികെസി കോര്‍പ്പറേഷനിലേക്ക് മത്സരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ...
Read More »Home » Tag Archives: kozhikode-mayor-vkc mammed koya-thottathil raveendran