Home » Tag Archives: kozhikode-medical college-

Tag Archives: kozhikode-medical college-

മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം ചരിത്രനേട്ടത്തില്‍

ഒരു വര്‍ഷത്തിനിടയില്‍ ആയിരത്തിയൊരുന്നൂറിലധികം സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറി വിഭാഗം ചരിത്രനേട്ടം സ്വന്തമാക്കി. 700-നും 800-നും ഇടയില്‍ ശസ്ത്രക്രിയകള്‍ ചെയ്തിടത്താണ് വകുപ്പ് 2015-ല്‍ 1100 സങ്കീര്‍ണ്ണ ശസ്ത്രക്രിയകളോടൊപ്പം നാനൂറിലധികം മൈനര്‍ ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ചരിത്രത്തിലിടം നേചിയിരിക്കുന്നത്. മരുന്നുകൊണ്ട് ഭേദമാകാത്ത അപസ്മാരത്തിന് ശസ്ത്രക്രിയവഴി ചികിത്സ, സുഷുമ്നനാഡിക്കുള്ള ശസ്ത്രക്രിയ, തലച്ചോറിനുള്ളിലെ ഏതു മുഴക്കും അതിനെ മാത്രം ലക്ഷ്യമാക്കി മറ്റു ഭാഗങ്ങള്‍ക്കൊന്നും ക്ഷതം വരാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയ തുടങ്ങിയ അപൂര്‍വ്വങ്ങളായ ചികിത്സാരീതികളും ഈ നേട്ടത്തിനു പിന്നില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ...

Read More »