Home » Tag Archives: kozhikode-medical college prof-pv narayanan-case-fb post-sexual abuse

Tag Archives: kozhikode-medical college prof-pv narayanan-case-fb post-sexual abuse

മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പീഡനക്കേസില്‍ അറസ്റ്റിലായ ത് ചതിയോ?

ആതുര സേവന രംഗത്തെ വിദ്യാര്‍ത്ഥികളോട് മനുഷ്യത്വത്തിന്റെ ബാലപാഠം മറക്കരുതെന്ന്‍ എന്നും ഉപദേശിക്കുന്ന അധ്യാപകന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിന്‌ നിരവധി പൊന്‍തൂവല്‍ ചാര്‍ത്തിയ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.വി.നാരായണന്‍ ഇപ്പോള്‍ തടവറയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റം ആരോപിച്ച  ഈ വാര്‍ത്ത ഞെട്ടലോടെയാണ് അദേഹത്തെ പരിചയമുള്ളവരും ശിഷ്യന്മാരും കേട്ടത്. ഇതിനിടയില്‍ പി.വി.നാരായണനെ കുറിച്ചുള്ള അയല്‍വാസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റ് താഴെ മെഡിക്കല്‍ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണനെതിരെയുള്ള ലൈംഗിക പീഡന കേസ്‌ ആസൂത്രിത ശ്രമത്തിന്‍റെ ...

Read More »