Home » Tag Archives: kozhikode-murder-case-devadas-jaleel

Tag Archives: kozhikode-murder-case-devadas-jaleel

ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി പൊയില്‍ക്കാവ് താഴെക്കുനി കണിയാംങ്കണ്ടിയില്‍ ദേവദാസിനെ(52)യാണ് മാറാട് പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു കൊല്ലം കൂടി തടവമുഭവിക്കണമെന്നും പിഴയടച്ചാല്‍ അതില്‍ നിന്ന് 20,000 രൂപ മരിച്ച ജലീലിന്‍റെ ഭാര്യ റംലക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2008 ജൂലൈ ഏഴിന് രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനി മുന്നിലെ റോഡിലായിരുന്നു സംഭവം നടന്നത്. ജലീലിനെയും ഭാര്യ ...

Read More »