Home » Tag Archives: kozhikode-murukan kakkoor-drama film-actor

Tag Archives: kozhikode-murukan kakkoor-drama film-actor

കോഴിക്കോടിന്‍റെ സ്വന്തം കുട്ടേട്ടന്‍ വിടവാങ്ങി; നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

നാടക, സിനിമ, സീരിയല്‍ നടനായ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്ക് കാക്കൂരിലെ വസതിയില്‍ വെച്ചാണ് സംസ്കാരം. കായംകുളം കൊച്ചുണ്ണി, വൃദ്ധാവനം, ദേവരാഗം തുടങ്ങി അനവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പള്ളിക്കൂടം  എന്ന ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. കുറിയിടത്ത്  താത്രി എന്ന നാടകത്തില്‍ മുരുകേഷ് നാല് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള ...

Read More »