Home » Tag Archives: kozhikode-nadakkavu school-budget-school model

Tag Archives: kozhikode-nadakkavu school-budget-school model

കോഴിക്കോട് നടക്കാവ് സ്കൂളിനെ മാതൃകയാക്കി കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുകള്‍ക്ക് പുതിയ മുഖം നല്‍കുന്നു

വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആദ്യബജറ്റിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനം. സംസ്ഥാനത്തെ വിദ്യാഭ്യാസ കച്ചവട ലോബിയെ ചെറുക്കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനത്തെ സാധൂകരിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ നിലവാരമുയര്‍ത്താനുള്ള പദ്ധതി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. എല്ലാ മണ്ഡലങ്ങളിലും ഒരു സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ് പദ്ധതി. ഇതിനായി മാതൃകയാക്കുന്നത് കോഴിക്കോട് നടക്കാവ് സ്കൂളിനെ. സംസ്ഥാനത്ത് നടക്കാവ് സ്കൂള്‍ മാതൃക  വ്യാപിപ്പിക്കും. 1000 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി വകയിരുത്തിയത്. പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും ഉറപ്പുവരുത്താനുള്ള ശ്രമം സര്‍ക്കാര്‍ ഏറ്റെടുക്കും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്താന്‍ ...

Read More »