Home » Tag Archives: kozhikode-nagji-basketball tournament

Tag Archives: kozhikode-nagji-basketball tournament

നാഗ്ജിയാവേശം കഴിഞ്ഞു, നഗരത്തില്‍ ഇനി ഫിയാസ്റ്റോ ബാസ്കറ്റ്ബോള്‍

നാഗ്ജിക്ക് തിരശ്ശീല വീഴുന്നതോടെ കോഴിക്കോട് മറ്റൊരു കളി ആവേശത്തിനുകൂടി നഗരം സാക്ഷ്യം വഹിക്കുന്നു. പതിനേഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം കുറിക്കും. ഇന്നു മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി ഇന്ത്യയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ട് 4.30നാണ് മത്സരം ആരംഭിക്കുക. ലീഗ്-കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ നാലു ദിവസം ലീഗ് റൗണ്ടും തുടര്‍ന്ന് രണ്ടു ദിവസം സെമിഫൈനലുകളും അവസാന ദിവസം ഫൈനലുമാണ്. ലീഗ് ...

Read More »