Home » Tag Archives: kozhikode-nagji-football

Tag Archives: kozhikode-nagji-football

നാഗ്ജിയുടെ ഓര്‍മ്മയില്‍ കാല്‍പ്പന്തുരുളുമ്പോള്‍…

21 വര്‍ഷത്തിനു ശേഷം നാഗ്ജി ഫുട്ബോള്‍ വീണ്ടും എത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന്‍റെ അന്തരം ഉണ്ടെങ്കിലും ഗാലറിയിലെ ആരവം ഇന്നലെ അവസാനിച്ചതുപോലെയാണ് കോഴിക്കോട്ടുകാര്‍ക്ക് നാഗ്ജി. കാരണം ഫുട്ബോള്‍ അവര്‍ക്ക് ഗോള്‍ പോസ്റ്റിലേക്ക് അടിച്ച് കയറ്റുന്ന വെറും പന്തു മാത്രമല്ല. അത് രക്തത്തിലലിഞ്ഞ വികാരമാണ്. വലിയ ടൂര്‍ണമെന്‍റുകള്‍ ഓര്‍മ്മയായ നഗരത്തില്‍ നാഗ്ജി ഫുട്ബോള്‍ വീണ്ടുമെത്തുമ്പോള്‍ കാല്‍പന്ത് പ്രേമികളും ആവേശത്തിലാണ്. കോഴിക്കോട്ടുകാരനല്ലെങ്കിലും കോഴിക്കോടിന്‍റെ സാമൂഹിക സാംസ്കാരിക രംഗത്ത് ഒരുകാലത്ത് നിറസാന്നിദ്ധ്യമായിരുന്നു നാഗ്ജി. പായ്ക്കപ്പലിലേറി വാസ്കോഡഗാമയും അതിന് മുന്‍പ് ചീനരും അറബികളുമെല്ലാം കച്ചവടത്തിനായി എത്തിയ കോഴിക്കോടിന്‍റെ മണ്ണിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്പ് ...

Read More »