Home » Tag Archives: kozhikode-nilgiri langur

Tag Archives: kozhikode-nilgiri langur

കരിങ്കുരങ്ങ് വേട്ട; സംഘത്തലവന്‍ പിടിയില്‍

പുതുപ്പാടുക്കടുത്ത് മൈലെള്ളാംപാറ അത്തിക്കോട് വനത്തില്‍ കരിങ്കുരങ്ങുകളെ വേട്ടയാടിയ സംഘത്തിലെ തലവന്‍ വനപാലകരുടെ മുന്‍പാകെ കീഴടങ്ങി. പുതുപ്പാടി മൈലെള്ളാംപാറ കല്ലംകാവുങ്കല്‍ ജയിംസ് മാത്യു എന്ന ജയ്‌സണ്‍ ആണ് കീഴടങ്ങിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.വനത്തില്‍ നിന്നു ലഭിച്ച ഒരു തോക്കും മുപ്പത് തിരകളും ജയ്‌സന്റെതായിരുന്നു. തിര മംഗലാപുരത്തു നിന്നാണ് സംഘടിപ്പിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഒന്‍പതംഗ നായാട്ട് സംഘത്തിലെ മറ്റൊരു പ്രതി മൈലെള്ളാംപാറ ശാശ്ശേരിയില്‍ ചൊവ്വാഴ്ച വനപാലകരുടെ മുന്‍പാകെ കീഴടങ്ങിയിരുന്നു. കോടതി റിമാന്റ് ചെയ്ത ഇയാളെ ജയിലിലേക്ക് കൊണ്ടുപോകും വഴി കുഴഞ്ഞു വീണതിനെ ...

Read More »