Home » Tag Archives: kozhikode-noushad-accident-govt-compensation

Tag Archives: kozhikode-noushad-accident-govt-compensation

കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിന്‍റെ കുടുംബത്തോട് അവഗണന; സര്‍ക്കാറിന്‍റെ വാഗ്ദാനം പാഴ് വാക്കായി

കോഴിക്കോട് പാളയത്ത് മാന്‍ഹോളില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞ  നൗഷാദിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അവഗണന. നൗഷാദിന്റെ ഭാര്യ സഫറീനക്ക് വാഗ്ദാനം ചെയ്ത ജോലി മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വാഗ്ദാനം നല്‍കിയത്. കഴിഞ്ഞ നവംബറിലായിരുന്നു നാടിനെ ഞെട്ടിച്ച അപകടം ഉണ്ടായത്. പാളയത്ത് മാന്‍ഹോളില്‍ അപകടത്തില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയപ്പോഴാണ്  ഓട്ടോ ഡ്രൈവറായ നൗഷാദിനെ  മരണം മാടി വിളിച്ചത്. തുടര്‍ന്ന് നൗഷാദിന്റെ വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് വേണ്ട എന്ത് സഹായവും ...

Read More »