Home » Tag Archives: kozhikode-payyoli-crime-ismayil

Tag Archives: kozhikode-payyoli-crime-ismayil

ഭാര്യയേയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  കോഴിക്കോട് പയ്യോളിയില്‍ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പയ്യോളി പെരുമാള്‍പുരം സ്വദേശി ഇസ്മയില്‍ ആണ് ഭാര്യ നസീമ, മകന്‍ നാസിം എന്നിവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇസ്മെയിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇവരുടെ മറ്റൊരു മകന്‍ നബീലിനെയും ഇസ്മയില്‍ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വല്യുമ്മ പാത്തുമ്മ രക്ഷപ്പെടുത്തുകയായിരുന്നു. ഇസ്മയിലിന്റെ ആക്രമണത്തില്‍ മാതാവിന് പരിക്കേറ്റു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഇസ്മയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് ജ്യേഷ്ഠന്റെ മക്കള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യയേയും മകനേയും കൊല്ലപ്പെട്ട ...

Read More »