Home » Tag Archives: kozhikode-peruvayal-panchayat-waste management

Tag Archives: kozhikode-peruvayal-panchayat-waste management

പെരുവയല്‍ ഒരുങ്ങി, സമ്പൂര്‍ണ മാലിന്യ സംസ്‌കരണ ഗ്രാമപഞ്ചായത്താവാന്‍

പ്ലാസ്റ്റിക് മാലിന്യങ്ങളില്ലാത്ത കോഴിക്കോടെന്ന സ്വപ്‌നം ഇനിയൊരുപക്ഷെ യാഥാര്‍ത്ഥ്യമായേക്കാം കാരണം ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റ് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. പൂവാട്ടുപറമ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇതിനായി യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് പരീക്ഷണ പ്രവര്‍ത്തനം നടത്തിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി അടുത്തമാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. യന്ത്രസാമഗ്രികളും മറ്റ്  സാധന സാമഗ്രികളും ജില്ലാപഞ്ചായത്ത് നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിനാണ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നടത്തിപ്പ് ചുമതല. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വീടുകള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ ...

Read More »