Home » Tag Archives: kozhikode-pm-taj-drama-presentation

Tag Archives: kozhikode-pm-taj-drama-presentation

പി എം താജ് അനുസ്മരണം; നാടകാവതരണത്തിന് അപേക്ഷ ക്ഷണിക്കുന്നു

പിഎം താജ് അനുസ്മരണത്തിന്‍റെ ഭാഗമായി നാടകാവതരണത്തിന് രചനകള്‍ ക്ഷണിക്കുന്നു.  ജൂലൈ 25,26 തിയ്യതികളില്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് അനുസ്മരണം നടക്കുന്നത്. 30 മുതല്‍ 45 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് അവതരണത്തിനായി പരിഗണിക്കുന്നത്. പുതിയ നാടകങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 20-നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 47 27 83 41, 94 00 86 88 22 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Read More »