Home » Tag Archives: kozhikode-police-uma-behra-watsapp-message

Tag Archives: kozhikode-police-uma-behra-watsapp-message

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണറെ അവഹേളിച്ച് എന്‍ജിഒ അസോസിയേഷന്‍ നേതാവിന്‍റെ വാട്ട്സപ്പ് സന്ദേശം

സിറ്റി പൊലീസ് മേധാവിയെ പരസ്യമായി അവഹേളിക്കുന്ന  ജീവനക്കാരന്റെ വാട്‌സ് ആപ് മെസേജ് വിവാദമാകുന്നു. സിറ്റി പൊലീസ് മേധാവി ഉമാബെഹ്‌റ രാഷ്ട്രീയനിര്‍ദ്ദേശാനുസൃതം പ്രവര്‍ത്തിക്കുന്നുവെന്ന സിറ്റി പൊലീസ് ഓഫീസിലെ എല്‍ഡി ക്‌ളര്‍ക്കായിരുന്ന എം ഷിബുവിന്റെ വാട്‌സ് ആപ് പരാമര്‍ശമാണ് പൊലീസ് തലപ്പത്ത് ചര്‍ച്ചയായത്. സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലെ ജീവനക്കാരുടെയും പൊലീസുകാരുടെയും വാട്‌സ് ആപ് ഗ്രൂപ്പായ സിപിഒ ഫ്രന്‍ഡ്‌സിലാണ് ഈ പോസ്റ്റ്. ബുധനാഴ്ച രാത്രിയായിരുന്നു സര്‍വീസ് ചട്ടങ്ങളും അച്ചടക്കവും ലംഘിച്ചുള്ള പോസ്റ്റര്‍. ഓഫീസിലെ സെക്ഷന്‍ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഹെഡ്ക്‌ളര്‍ക്കായി പ്രൊമോഷന്‍ ലഭിച്ചതിനാല്‍ ഷിബുവിന് വ്യാഴാഴ്ച ...

Read More »